Today: 07 Sep 2024 GMT   Tell Your Friend
Advertisements
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച
Photo #1 - U.K. - Otta Nottathil - oommen_chandy_anusmaranam_ioc_uk_germany
ലണ്ടന്‍: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ജര്‍മ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സര്‍ലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20 (ശനിയാഴ്ച) യൂറോപ് സമയം 6 PM, യു കെ ~ അയര്‍ലണ്ട് സമയം 5 PM, ഇന്ത്യന്‍ സമയം 9.30 PM ന് ആണ് "ഓര്‍മകളില്‍ ഉമ്മന്‍ ചാണ്ടി" എന്ന തലക്കെട്ടില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ബഹു. വി ഡി സതീശന്‍, എല്‍ എല്‍ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എഐ സിസി അംഗവും അങ്കമാലി എം എല്‍ എയുമായ ശ്രീ. റോജി എം ജോണ്‍, ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫ്, എഐസിസി ദേശീയ വക്താവ് ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനവര്‍ പി സരിന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍, ദീപിക ഡല്‍ഹി ബ്യൂറോ എഡിറ്റര്‍ (നാഷണല്‍ അഫേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, ഐഒസി ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ അനുര മത്തായി, ഐ ഒ സി യൂറോപ്പ് വൈസ് ~ ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, വിവിധ രാജ്യങ്ങളിലെ ഐ ഒ സി സംഘടന അധ്യക്ഷന്മാര്‍, മറ്റു ഐ ഒ സി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സാമൂഹിക ~ രാഷ്ട്രീയ~ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്ററും ഐ ഒ സി ജര്‍മ്മനി ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഏതെങ്കിലും സ്മരണകള്‍ ചടങ്ങില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍, ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അതിനുള്ള അവസരം നല്‍കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പര്‍:

സണ്ണി ജോസഫ് : +49 1523 6924999
റോമി കുര്യാക്കോസ് : +44 7776646163

Zoom Link:

https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362

Meeting ID: 972 600 8841

Passcode: 12345

Date & Time: 20/07/2024 (Saturday)

Europe Time : 6.00 PM

U K Ireland Time : 5.00 PM

Indian Time : 9.30 PM
- dated 20 Jul 2024


Comments:
Keywords: U.K. - Otta Nottathil - oommen_chandy_anusmaranam_ioc_uk_germany U.K. - Otta Nottathil - oommen_chandy_anusmaranam_ioc_uk_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_visa_fraud_bbc
യുകെയിലെ വിസ തട്ടിപ്പില്‍ മലയാളികളടക്കം കുടുങ്ങുന്നു: ബിബിസി റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
uk_limits_arms_export_to_israel
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി യുകെ നിയന്ത്രിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_uk_new_national_committe
ഒഐസിസി(യുകെ) പുതിയ നാഷണല്‍ കമ്മിറ്റി സെപ്. 1ന് അധികാരമേല്‍ക്കും
തുടര്‍ന്നു വായിക്കുക
uk_nurse_death_husband
യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നഴ്സിന്റെ ഭര്‍ത്താവ് ജീവനൊടുക്കി
തുടര്‍ന്നു വായിക്കുക
reception_oicc_uk_aicc_secretary_perumal_viswanathan
എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന് ഒഐസിസി(യു കെ) ലണ്ടനില്‍ സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
uk_gender_extremism_law
സ്ത്രീവിരുദ്ധത തീവ്രവാദമായി കണക്കാക്കാന്‍ യുകെ
തുടര്‍ന്നു വായിക്കുക
northern_ireland_bomb
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us